HOME
DETAILS
MAL
തിരൂരങ്ങാടിയില്‍ കെ.പി.എ മജീദിന് വിജയം
backup
May 02 2021 | 11:05 AM
മലപ്പുറം: ഒടുവില്‍ തിരൂരങ്ങാടിയില്‍ യു.ഡി.എഫിന്റെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായ കെ.പി.എ മജീദിന് വിജയം. 9468നാണ് അദ്ദേഹം വിജയിച്ചിരിക്കുന്നത്. സി.പി.ഐയിലെ നിയാസ് പുളിക്കലകത്തിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. കടുത്ത മത്സരമാണ് ഇത്തവണ തിരൂരങ്ങാടിയിലുണ്ടായത്. വോട്ടെണ്ണുന്നതിന്റെ വിവിധഘട്ടങ്ങളില്‍ കെ.പി.എ മജീദ് പിന്നിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."