HOME
DETAILS
MAL
തൃപ്പൂണിത്തുറയില്‍ എം.സ്വരാജിന് തോല്‍വി; മണ്ഡലം പിടിച്ചെടുത്ത് കെ.ബാബു
backup
May 02 2021 | 11:05 AM
എറണാകുളം: തൃപ്പൂണിത്തുറയില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാരഥി എം. സ്വരാജിനെ തോല്‍പ്പിച്ച് കെ ബാബു നിയമസഭയിലേക്ക്. കാല്‍ നൂറ്റാണ്ടിനിടെ കഴിഞ്ഞ തവണയാണ് മണ്ഡലം യു.ഡി.എഫിന് കൈവിട്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."