HOME
DETAILS
MAL
തിരക്കിട്ട് നേതൃമാറ്റം വേണ്ട: തീരുമാനം സാവകാശം മതിയെന്ന് കെ. സുധാകരന്
backup
May 05 2021 | 05:05 AM
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ തിരിച്ചടി സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചചെയ്യുമെന്ന് കെ. സുധാകരന് എം.പി. തിരക്കിട്ട് നേതൃമാറ്റം വേണമെന്ന് തനിക്ക് അഭിപ്രായമില്ല. വളരെ ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കാനുള്ള സാവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ സുധാകരന് പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."