HOME
DETAILS
MAL
സാമൂഹികാഘാത പഠനവും പാരിസ്ഥിതികാഘാത പഠനവും ഇല്ല; വിമര്‍ശനവുമായി സി.പി.ഐ
backup
April 26 2022 | 16:04 PM
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനം. പഠനങ്ങളില്ലാതെ പദ്ധതി നടപ്പാക്കുന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. സാമൂഹികാഘാത പഠനവും പാരിസ്ഥിതികാഘാത പഠനവും ഇല്ലെന്നും പഠനങ്ങളില്ലാതെ തീരുമാനവുമായി മുന്നോട്ടു പോകുന്നതില്‍ ആശങ്കയെന്നും കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.
മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറും വിമര്‍ശനം ഉന്നയിച്ചു.പുനരധിവാസവും നഷ്ടപരിഹാരവും പ്രധാനമെന്ന് മറുപടി നല്കിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി.
പുനരധിവാസവും നഷ്ടപരിഹാവും പ്രധാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി നല്കി. പദ്ധതി മുന്നണിയുടെ തീരുമാനപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും കാനം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."