HOME
DETAILS
MAL
മഴക്കെടുതിയില്‍ ആശുപത്രിയില്‍ എത്തിക്കാനാകാതെ രോഗി മരിച്ചു
backup
May 15 2021 | 07:05 AM
തൊടുപുഴ: കനത്ത മഴയും ഗതാഗത തടസവും വില്ലനായതോടെ ഒരു ജീവന് പൊലിഞ്ഞു. വട്ടവട സ്വദേശി രാജ (50) ആണ് കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കാനാവാതെ മരിച്ചത്. അര്‍ധരാത്രി ഹൃദയാഘാതം ഉണ്ടായ രാജയെ മൂന്നാറില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ മരങ്ങള്‍ വീണു കിടന്നതിനാല്‍ സാധിച്ചില്ല. മരങ്ങള്‍ വെട്ടിമാറ്റി വാഹനം രാവിലെ എട്ടു മണിയോടെ പുറത്തെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."