HOME
DETAILS
MAL
തൃക്കാക്കരയില്‍ കഴിഞ്ഞ തവണത്തെ തെറ്റ് തിരുത്തിയെന്ന് ഇ പി ജയരാജന്‍
backup
May 08 2022 | 04:05 AM
കൊച്ചി: തൃക്കാക്കരയില്‍ കഴിഞ്ഞ തവണത്തെ തെറ്റ് തിരുത്തിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. 'കഴിഞ്ഞ തവണ വിജയിക്കാന്‍ വേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ വേണ്ടപോലെ ഉപയോഗിക്കാന്‍ കഴിയാതിരുന്നത് വീഴ്ചയാണ്. സ്ഥാനാര്‍ഥി വന്നത് ആ മാറ്റത്തിന്റെ ഭാഗമാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
#ഇത്തവണ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജയിക്കാന്‍ വേണ്ടത് ജനപിന്തുണയാണ്.അത് ആര്‍ജ്ജിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്ന് വിശദമായി ചിന്തിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."