HOME
DETAILS
MAL
സല്മാന് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
May 08 2022 | 14:05 PM
റിയാദ്: സഊദി ഭരണാധികാരി സല്മാന് രാജാവിനെ ചികിത്സക്കായി കിംങ് ഫൈസല്‍ സെപെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റോയല്‍ കോര്‍ട്ടിന്റെ പ്രസ്താവനയില്‍ അറിയിച്ചു. മെഡിക്കല്‍ പരിശോധനകള്ക്കാായി ശനിയാഴ്ച്ചയാണ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി രാജാവ് മക്കയിലെ അല്‍ സഫ റോയല്‍ പാലസിലായിരുന്നുണ്ടായിരുന്നു. ഹറം പള്ളിയില്‍ പെരുന്നാള്‍ നിസ്കാരത്തിനും രാജാവ് എത്തിയിരുന്നു. രാജകുമാരന്മാരുമായും സൈനിക ഉദ്യോഗസ്ഥരുമായും കൊട്ടാരത്തില്‍ വെച്ച് രാജാവുമായ കൂടികാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
................................................
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."