HOME
DETAILS
MAL
50,000 ദിര്‍ഹം വരെ ശമ്പളമുള്ള സര്‍ക്കാര്‍ ജോലികള്‍ പ്രഖ്യാപിച്ച് ദുബൈ
backup
March 24 2023 | 15:03 PM
ദുബൈ: ദുബൈയിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങള്‍. വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റോഡ്‌സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ദുബൈ അക്കാദമിക് ഹെല്‍ത്ത് കോര്‍പറേഷന്‍, ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളും വകുപ്പുകളുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയാണ് ശമ്പളം.
റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ https://dubaicareers.ae/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാനാവും. വിവിധ മുഴുവന്‍ സമയ തൊഴില്‍ തസ്തികകളുടെ വിശദാംശങ്ങള്‍ ഇങ്ങനെ. യോഗ്യതകള്‍ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
- കണ്‍സള്‍ട്ടന്റ് ജനറല്‍ സര്‍ജറി ഫോര്‍ ഹെപ്പാറ്റോബിലിയറി (ദുബൈ ഹോസ്പിറ്റല്‍)
ശമ്പളം 40,000 50,000 - റേഡിയോഗ്രാഫര്‍ ദുബൈ അക്കാദമിക് ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍.
ശമ്പളം 10,000 ദിര്‍ഹത്തില്‍ താഴെ - മള്‍ട്ടിമീഡിയ സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ്
ശമ്പളം 10,000 20,000 - ഇന്‍സ്ട്രക്ഷണല്‍ ഡിസൈനര്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റ്.
ശമ്പളം 10,000 20,000 - ചീഫ് സിസ്റ്റംസ് ഓഫീസര്‍ ദുബൈ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്
- ചീഫ് ബിസിനസ് കണ്ടിന്യുവിറ്റി സ്‌പെഷ്യലിസ്റ്റ് ദുബൈ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്.
- സീനിയര്‍ ഐ.ടി ഓഡിറ്റര്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി.
- ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി.
- ചീഫ് സ്!പെഷ്യലിസ്റ്റ് എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
- ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ റാഷിദ് ഹോസ്പിറ്റല്‍.
- ഫിറ്റ്‌നസ് സൂപ്പര്‍വൈസര്‍ ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ്.
- ദുബൈ ലൈസന്‍സിങ് എക്‌സ്‌പെര്‍ട്ട് റോഡ്‌സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
- ചീഫ് എന്‍ജിനീയര്‍ അര്‍ബന്‍ പ്ലാനിങ് ആന്റ് ക്വാളിറ്റി ഓഫ് ലൈഫ് റോഡ്‌സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."