HOME
DETAILS

വാക്‌സിന്‍ ക്ഷാമം:ഡല്‍ഹിയില്‍ 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

  
backup
May 22 2021 | 09:05 AM

covid-vaccination-temporarly-stoped-delhi

ന്യൂഡല്‍ഹി: വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ ഡല്‍ഹിയില്‍ 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
അവശേഷിക്കുന്ന വാക്സിന്‍ ഡോസുകള്‍ ഇന്ന് വൈകുന്നേരത്തോടെ തീരും. നാളെ മുതല്‍ എല്ലാ വാക്സിനേഷന്‍ സെന്ററുകളും അടച്ചിടും'. മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാക്സിന്‍ ഡോസുകള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിമാസം ഡല്‍ഹിക്ക് വേണ്ടത് 60 ലക്ഷം ഡോസ് വാക്സിനാണ്. എന്നാല്‍ മെയ് മാസം ലഭിച്ചത് 16 ലക്ഷം മാത്രമാണ്. ജൂണില്‍ 8 ലക്ഷം ഡോസ് വാക്സിന്‍ മാത്രമേ നല്‍കൂ എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

18മുതല്‍ 44വരെ പ്രായമുള്ളവര്‍ക്ക് 2.5 കോടി വാക്സിന്‍ ആവശ്യമുണ്ട്. പ്രതിമാസം 8 ലക്ഷം മാത്രം തന്നാല്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ 30 മാസമെങ്കിലും എടുക്കും.അപ്പോഴേക്കും നിരവധി പേര്‍ കൊവിഡ് ബാധിച്ച് മരിക്കും'. മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago