HOME
DETAILS
MAL
പി.വി ശ്രീനിജന് എം.എല്‍.എയെ തള്ളി മന്ത്രി പി.രാജീവ്, ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാടെന്ന് മന്ത്രി
backup
May 16 2022 | 12:05 PM
കൊച്ചി: ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടിയുടെ നിലപാടെന്ന് മന്ത്രി പി.രാജീവ്. 20-20യുടെ ഉള്‍പ്പെടെ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം ജേക്കബിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജനുള്ള മറുപടികൂടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സി.പി.എം ഇടപെട്ടതോടെ സാബു ജേക്കബിനെ പരിഹസിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പി.വി ശ്രീനിജിന്‍ എം.എല്‍.എ പിന്‍വലിച്ചിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ട്വന്റി 20യോട് വോട്ട് തേടും മുന്നേ പി.വി ശ്രീനിജന് ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറയണമെന്ന് സാബു എം.ജേക്കബ് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."