HOME
DETAILS
MAL
ട്വന്റി ട്വന്റിയും ആപ്പും ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖം; കേരള ഭരണം പിടിക്കാമെന്നത് എഎപിയുടെ സ്വപ്നം: എം.വി ഗോവിന്ദന്
backup
May 17 2022 | 06:05 AM
കണ്ണൂര്‍: ട്വന്റി ട്വന്റിയും ആപ്പും ബൂര്‍ഷ്വാസിയുടെ രണ്ടാം മുഖമാണെന്ന് മന്ത്രി എം.വി ഗോവിന്ദന്. കേരളത്തില്‍ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ല.
കേരളത്തില്‍ ഒരു മതനിരപേക്ഷ ബദല്‍ ഉള്ളതുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയ നീക്കം കേരളത്തില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയല്ല കേരളം, കേരളം കൂടി ഉള്‍പ്പെട്ടതാണ് ഇന്ത്യ.
വിമര്‍ശിച്ചതിന്റെ പേരില്‍ മാപ്പ് പറയണമെന്ന സാബു ജേക്കബിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."