HOME
DETAILS

ഹൂതി ആക്രമണം: എയ്‌ലാത് തുറമുഖം പകുതി ജീവനക്കാരെ പിരിച്ചുവിടും

  
Web Desk
March 21 2024 | 03:03 AM

Eilat Port faces layoffs amid Red Sea shipping crisis

ജറൂസലേം: ചെങ്കടലിലെ ഹൂതി ആക്രമണത്തെ തുടര്‍ന്ന് ഇസ്‌റാഈലിലെ എയ്‌ലാത് തുറമുഖം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഇസ്‌റാഈലിലേക്ക് കപ്പലുകള്‍ വരാറായതോടെ 50 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി തുറമുഖ അധികൃതര്‍ പറഞ്ഞു. ചെങ്കടലിലെ ഹൂതി ആക്രമണം മൂലം ഇസ്‌റാഈലിന് കനത്ത സാമ്പത്തിക നഷ്ടമുണുണ്ടാകുന്നത്. 

ചെങ്കടലിന്റെ വടക്കേ അറ്റത്താണ് എയ്‌ലാത് തുറമുഖം. ഈ പാതയില്‍ ഇപ്പോള്‍ കപ്പലുകള്‍ വരുന്നില്ല. 120 ജീവനക്കാരാണ് തുറമുഖത്തുള്ളത്. ഇതില്‍ പകുതി പേരെയാണ് പിരിച്ചുവിടുന്നത്. ഇതേ തുടര്‍ന്ന് തൊഴിലാളി യൂനിയനുകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ജോര്‍ദാന് സമീപമാണ് ഈ തുറമുഖം. കഴിഞ്ഞ ഡിസംബറില്‍ 85 ശതമാനം വരുമാന നഷ്ടമാണ് തുറമുഖത്തുണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago