HOME
DETAILS
MAL
കൊല്ലത്ത് ആളുമാറി മര്‍ദനമേറ്റ യുവാവ് മരിച്ചു
backup
August 21 2016 | 10:08 AM
കൊല്ലം; അക്രമികള്‍ ആളുമാറി മര്‍ദിച്ച യുവാവ് മരിച്ചു. മുണ്ടക്കല്‍ സ്വദേശി സുമേഷാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒമ്പതിനാണ് അക്രമം ഉണ്ടായത്. മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമേഷിനെ നാലു ദിവസം മുമ്പാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."