HOME
DETAILS
MAL
എസ്.എന്‍.ഇ.സിക്ക് കീഴില്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന വാഫി - വഫിയ്യ വിദ്യാര്‍ഥികള്‍ക്ക് 17 മുതല്‍ അപേക്ഷിക്കാം
backup
April 09 2023 | 14:04 PM
കോഴിക്കോട് : സി.ഐ.സി സംവിധാനത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന നിരവധി വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികളും അവരുടെ രക്ഷിതാക്കളും നിലവിലെ സാഹചര്യത്തില്‍ സി.ഐ.സി യില്‍ തുടര്‍പഠനം ആഗ്രഹിക്കുന്നില്ലെന്നും പകരം സംവിധാനം എന്താണെന്നും എസ്. എന്‍. ഇ. സിയില്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്. വാഫിവഫിയ സ്ഥാപനങ്ങളില്‍ തുടര്‍പഠനം ആഗ്രഹിക്കാത്ത വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എന്‍.ഇ.സി യില്‍ പഠനം തുടരാനുള്ള പദ്ധതി രൂപകല്പന ചെയ്തിട്ടുണ്ട്. അവര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ (ലാറ്ററല്‍ എന്‍ട്രി) ഏപ്രില്‍ 17 മുതല്‍ ആരംഭിക്കുന്നതാണന്ന് എസ്.എന്‍.ഇ.സി ഓഫീസില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."