HOME
DETAILS
MAL
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയില്‍ അനിശ്ചിതത്വം തുടരുന്നു: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി
backup
June 01 2021 | 11:06 AM
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ തീരുമാനം നീളുന്നു.പരീക്ഷ നടത്തിപ്പ് സാദ്ധ്യതകള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗത്തിന് ശേഷം തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."