HOME
DETAILS

ഓണ്‍ലൈന്‍ പഠനം: ഡിജിറ്റല്‍ വിവേചനം അവസാനിപ്പിക്കും- വിദ്യാഭ്യാസ മന്ത്രി

  
backup
June 03 2021 | 04:06 AM

kerala-v-sivan-kutty-on-online-classes-kerala-2021

തിരുവനന്തപുരം: ആദ്യത്തെ പതിനഞ്ചു ദിവസം ട്രയന്‍ ക്ലാസ് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഓണ്‍ലൈന്‍ പഠനത്തില്‍ ഡിജിറ്റല്‍ വിവേചനം അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കുള്ള പരിഗണന പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് കിട്ടുന്നില്ല. 49,000 കുട്ടികള്‍ക്ക് ഇത്തവണ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

അതിനിടെ കൊവിഡ് വ്യാപനത്തില്‍ പഠനം വഴിമുട്ടുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയത്തിന് നോട്ടിസ് നല്‍കി. ഇന്റര്‍നെറ്റ് സൗകര്യത്തില്‍ ചില ജില്ലകളില്‍ അസൗകര്യം നിലനില്‍ക്കുന്നുണ്ട്. 2.6 ലക്ഷം കുട്ടികള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാനുള്ള സൗകര്യമുള്ളത്. ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago