HOME
DETAILS
MAL
മണിയുടെ മരണം; മുഖ്യമന്ത്രി ഇടപെടണം: വിനയന്
backup
August 21 2016 | 22:08 PM
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണ കാരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥതലങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് സംവിധായകന് വിനയന്.
ചാലക്കുടിയില്‍ 'മണിക്കൂടാരം' പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലിസിന്റെ പക്കല്‍ നിന്നു പോയി, സി.ബി.ഐയുടെ കൈയില്‍ എത്തുകയും ചെയ്തില്ല എന്ന അവസ്ഥയിലാണ് അന്വേഷണം. വിനയന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."