HOME
DETAILS
MAL
മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് ആരും കരുതേണ്ട: മന്ത്രി റിയാസ്
backup
June 13 2022 | 07:06 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്ന് മന്ത്രി റിയാസ്. വളഞ്ഞിട്ട് അടിച്ചാല്‍ അടികൊള്ളുന്ന ആളല്ല മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുസമ്മതിക്കുന്ന ഒരുമുന്നണിയല്ല കേരളത്തിലുള്ളത്.
എല്‍.ഡി.എഫ് ഭരണത്തെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സമരത്തെ കലാപമാക്കാന്‍ ശ്രമിക്കരുതെന്നും റിയാസ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂര്‍ ഗസ്റ്റ്ഹൗസിന് മുന്നില്‍ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."