യു.എ.ഇ പ്രവാസികള്‍ക്ക് ഒമാനിലേക്ക് 30 ദിവസത്തെ ഇ-വിസക്ക് അപേക്ഷിക്കാം; നടപടി ക്രമങ്ങള്‍, ചെലവുകള്‍ തുടങ്ങിയവ ഇവയൊക്കെ
how uae expats can apply for a 30 day evisa for oman
യു.എ.ഇ പ്രവാസികള്‍ക്ക് ഒമാനിലേക്ക് 30 ദിവസത്തെ ഇ-വിസക്ക് അപേക്ഷിക്കാം; നടപടി ക്രമങ്ങള്‍, ചെലവുകള്‍ തുടങ്ങിയവ ഇവയൊക്കെ
നിങ്ങള്‍ ഒരു യു.എ.ഇയില്‍ താമസിച്ച് തൊഴില്‍ ചെയ്യുന്ന പ്രവാസിയാണെങ്കില്‍ നിങ്ങള്‍ക്കിപ്പോള്‍ ഒമാനിലേക്ക് 30 ദിവസം വരെ താമസിച്ച് യാത്ര ചെയ്യാവുന്ന തരത്തിലേക്ക് ഇ-വിസക്കായി അപേക്ഷിക്കാവുന്നതാണ്.ജി.സി.സി റെസിഡന്റുകള്‍ക്കായി റോയല്‍ ഒമാന്‍ പോലീസ് ഇഷ്യു ചെയ്യുന്ന ഈ വിസ ഒരു അണ്‍-സ്‌പോണ്‍സേര്‍ഡ് വിസയാണ്. ഒമാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഇ-വിസ പ്ലാറ്റ്‌ഫോമായ visa.rop.gov.om എന്ന വെബ്‌സൈറ്റ് വഴിയാണ്.ഇ അണ്‍സ്‌പോണ്‍സേര്‍ഡ് വിസക്കായി അപേക്ഷിക്കാന്‍ സാധിക്കുന്നത്.
വിസ ഫ്രീ യാത്രക്ക് യോഗ്യതയില്ലാത്ത യാത്രക്കാര്‍ക്കാണ് പ്രസ്തുത വിസക്കായി അപേക്ഷിക്കാവുന്നത്. 100 ലേറെ രാജ്യക്കാര്‍ക്കാണ് രാജ്യത്തേക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്നത്.താഴെക്കൊടുത്തിരിക്കുന്ന ലിസ്റ്റിലുളള 30ലേറെ പ്രൊഫഷണുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രസ്തുത വിസക്കായി അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്.
മുകളില്‍ പരാമര്‍ശിച്ചിട്ടുളള ലിസ്റ്റില്‍ പെടാത്തവര്‍ക്ക് ഒരു അംഗീകൃത ട്രാവല്‍ ഏജന്‍സി വഴിയുളള സ്‌പോണ്‍സേര്‍ഡ് ടൂറിസ്റ്റ് വിസ വഴി ഒമാനിലേക്ക് പ്രവേശിക്കാവുന്നതാണ്.
അഞ്ച് ഒമാന്‍ റിയാലാണ് ഇ-വിസക്കായി വേണ്ടി വരുന്ന ചെലവ്.
How #UAE expats can apply for a 30-day eVisa for #Oman – cost, process and required documents, explained. #GCC residents with an approved profession can apply for an eVisa.https://t.co/FKDonpZPdi
— Gulf News (@gulf_news) May 2, 2023
ഇ-വിസക്കായി ആവശ്യമുളള രേഖകള്‍
ജി.സി.സി റെസിഡന്‍സ് വിസയുടെ കോപ്പി, ജി.സി.സി റെസിഡന്‍സ് ഐ.ഡി, പാസ് പോര്‍ട്ടിന്റെ കോപ്പി
https://evisa.rop.gov.om/en/home# എന്ന വെബ്‌സൈറ്റ് വഴിയാണ് ഇ-വിസക്കായി അപേക്ഷിക്കാവുന്നതാണ്
Content Highlights; how uae expats can apply for a 30 day evisa for omanlf
യു.എ.ഇ പ്രവാസികള്‍ക്ക് ഒമാനിലേക്ക് 30 ദിവസത്തെ ഇ-വിസക്ക് അപേക്ഷിക്കാം; നടപടി ക്രമങ്ങള്‍, ചെലവുകള്‍ തുടങ്ങിയവ ഇവയൊക്കെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."