HOME
DETAILS

സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്ക്; നിയമനങ്ങളില്‍ അഴിമതിയെന്ന്

  
backup
August 22, 2016 | 7:20 PM

%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d

സുല്‍ത്താന്‍ ബത്തേരി: ബി.ജെ.പി ഭരണ നേതൃത്വം നല്‍കുന്ന സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്കിനെതിരേ അഴിമതിയാരോപണവുമായി എന്‍.സി.പി രംഗത്ത്. ബാങ്കില്‍ പുതുതായി നടത്തുന്ന നിയമനങ്ങളില്‍ ഭരണസമിതി അഴിമതി നടത്തിയതെന്നാണ് എന്‍.സി.പിയുടെ ആരോപണം.
നിലിവില്‍ നിയമനം നടത്തിയ 24 പേരില്‍ 21 പേരും ബി.ജെ.പി നേതാക്കളുടെ ബന്ധുക്കളാണന്നും എന്‍.സി.പി ആരോപിച്ചു. ഇതിനു പുറമെ ബാങ്കിന്റെ ഉടസ്ഥതയിലുള്ള ചീരാലിലെ മൂന്ന് ഏക്കര്‍ സ്ഥലത്തെ മരം വിറ്റ വകയിലും അഴിമതി നടന്നിട്ടുണ്ടന്നും നേതാക്കള്‍ ആരോപിച്ചു.
 ബാങ്കിന്റെ ചുള്ളിയോട് ശാഖയില്‍ സാമ്പത്തിക തിരിമറി നടതന്നായും നേതാക്കള്‍ ആരോപിച്ചു. ഇത്തരം ക്രമക്കേടുകളെകുറിച്ച് വിജിലന്റസ് അന്വേഷണം നടത്തണമെന്ന് പാര്‍ട്ടി ആവശ്യപെട്ടിട്ടുണ്ടെന്നും ബാങ്കിലെ അഴിമതിക്കെതിരേ ഈ മാസം 29ന് ബാങ്കിന് മുന്നില്‍ ഏകദിന സത്യാഗ്രഹസമരം നടത്തുമെന്നും എന്‍.സി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago