HOME
DETAILS
MAL
'എം.എൽ.എമാരെ ബംഗാളിലേക്ക് വിടൂ, മികച്ച സൗകര്യങ്ങൾ നൽകാം' പരിഹസിച്ച് മമത
backup
June 24 2022 | 09:06 AM
കൊൽക്കത്ത
മഹാരാഷ്ട്രയിലെ വിമത എം.എൽ.എമാരെ അസമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒളിപ്പിച്ചതിനെ പരിഹസിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി ഭരണഘടനാ വിരുദ്ധമായ കളികളിക്കുകയാണെന്ന് പറഞ്ഞ മമത, പ്രളയത്തിൽ പ്രയാസപ്പെടുന്ന അസം സർക്കാരിനെ ബുദ്ധിമുട്ടിക്കാതെ ബംഗാളിലേക്കു വന്നാൽ എല്ലാ സൗകര്യവും നൽകാമെന്ന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."