HOME
DETAILS
MAL
മത്സരപരീക്ഷകള്‍ക്ക് പരിശീലനം
backup
August 22 2016 | 19:08 PM
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ബാങ്ക് പ്രൊബേഷണറി ഓഫീസര്‍ക്ലാര്‍ക്ക് മത്സരപരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 25 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള പ്രസ്തുത പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ മൂന്നിന് മുന്‍പായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0477 2230622, 9744291778.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."