HOME
DETAILS

വിവാഹവാഗ്ദാനം ചെയ്ത് വഞ്ചിച്ചു; യുവാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് യുവതി

  
backup
August 22, 2016 | 11:00 PM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%9e%e0%b5%8d


ചാവക്കാട്: വിവാഹം വാഗ്ദാനം ചെയ്ത് പീഡനത്തിനിരയായ യുവതി തന്നെ വഞ്ചിച്ച യുവാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് പൊലിസില്‍ പരാതി നല്‍കി. മലപ്പുറം ജില്ലയിലെ കുറ്റിപുറം സ്വദേശിനി 28 കാരി യുവതിയാണ് ചാവക്കാട് പൊലിസില്‍ പരാതി നല്‍കിയത്.
പട്ടാമ്പി തെക്കുംമുറി ഷൗക്കത്തലി എന്ന യുവാവിന്റെ പേരിലാണ് പരാതി. പട്ടാമ്പിയില്‍ യുവാവിന്റെ കാറിന്റെ ഷോറൂമില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി. 2013 ല്‍ തന്നെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് സ്‌നേഹം നടിക്കുകയും ഒരു വര്‍ഷത്തോളം പ്രലോപിപ്പിച്ച് പലസ്ഥലങ്ങളിലും കൊണ്ടുപോകുകയും ലൈംഗികവേഴ്ചക്ക് വിധേയമാക്കിയതായി പറയുന്നു.
ഇതിനിടയില്‍ ഗര്‍ഭിണിയായ യുവതിയെ ഷൗക്കത്തലിയും, മാതാവും നിര്‍ബന്ധിച്ച് ഓപ്പറേഷനു വിധേയമാക്കിയതായും പറയുന്നു. പിന്നീട് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറി. ഇത് സംബന്ധിച്ച് പീഡനത്തിനും ഗര്‍ഭം എടുത്തുകളഞ്ഞതിനും യുവാവിന്റെ പേരിലും, മാതാവിന്റെ പേരിലും പട്ടാമ്പി പൊലിസ് കേസെടുത്തിട്ടുണ്ട്. റിമാന്‍ഡില്‍ കിടന്ന യുവാവ് ജാമ്യത്തില്‍ ഇറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു. യുവാവിന്റെ പേരില്‍ എല്‍.പി.ആര്‍ വാറണ്ട് നിലവിലുണ്ട്.
ഇതിനിടയിലാണ് യുവാവ് ബ്ലാങ്ങാട് മഹല്ലിലെ ഒരു യുവതിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയതായും വിവാഹ നിശ്ചയം കഴിഞ്ഞതായും യുവതി അറിയുന്നത്. തുടര്‍ന്നാണ് തന്നെ പീഡിപ്പിച്ച കേസ് നിലവിലുള്ളതിനാല്‍ അതിനു ഒരു തീരുമാനം കാണാതെ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനുള്ള യുവാവിന്റെ തീരുമാനം തടയണമെന്ന് ആശ്യപ്പെട്ട് പരാതി നല്‍കിയിട്ടുള്ളത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബ് രാജ്യത്തെ ഏറ്റവും വലിയ നൃത്ത ജലധാര കാണാം; വരൂ സഊദിയിലെ അസീറിലേക്ക്

Saudi-arabia
  •  2 days ago
No Image

സിന്‍ഡിക്കേറ്റ് ശുപാര്‍ശ തള്ളി; കണ്ണൂര്‍ സര്‍വകലാശാലയിലെ 59 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളില്‍ ചാന്‍സലറുടെ നേരിട്ടുള്ള നിയമനം

Kerala
  •  2 days ago
No Image

ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി; ജയില്‍ശിക്ഷ റദ്ദാക്കണമെന്ന ഹരജി സിംഗപ്പൂര്‍ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കാം: താഴ്മണ്‍ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോര്‍ഡ്

Kerala
  •  2 days ago
No Image

റോഡ് പണിക്കിടെ ഗ്യാസ് പൈപ്പ് പൊട്ടി; കുമാരപുരത്ത് വാതകച്ചോര്‍ച്ച, മണിക്കൂറുകള്‍ക്കകം നിയന്ത്രണവിധേയം

Kerala
  •  2 days ago
No Image

'മുഖമല്ല, ശരീരമാണ് പകര്‍ത്തിയത്'; ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരേ മന്ത്രി ബിന്ദു കൃഷ്ണ

Kerala
  •  2 days ago
No Image

ഇത്തവണയും ഓണക്കിറ്റ്; സപ്ലൈക്കോയ്ക്ക് 253 കോടിയുടെ അടിയന്തര സഹായം

Kerala
  •  2 days ago
No Image

18 കാരറ്റ് സ്വര്‍ണത്തിനും ഇനി ഏകീകൃത വില; കേരളത്തില്‍ നാളെ മുതല്‍ പുതിയ സംവിധാനം

Kerala
  •  2 days ago
No Image

കാന്‍സര്‍ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നു; മെഡിക്കല്‍ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയ്ക്ക് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  2 days ago


No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  2 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  2 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  2 days ago