HOME
DETAILS
MAL
സഊദിയിൽ 50 വയസിനു മുകളിലുള്ളവർക്ക് വ്യാഴാഴ്ച മുതൽ സെക്കന്റ് ഡോസ് വാക്സിൻ
backup
June 23 2021 | 20:06 PM
റിയാദ്: സഊദിയിൽ അമ്പത് വയസും അതിനു മുകളിലുള്ളവർക്കും രണ്ടാം ഡോസ് വാക്സിൻ വ്യാഴാഴ്ച മുതൽ നൽകി തുടങ്ങും.
എന്നാൽ, ഇവർ ആദ്യ ഡോസ് എടുത്ത് 42 ദിവസം പിന്നിടണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."