HOME
DETAILS

സഊദിയിൽ ഡിജിറ്റൽ ബാങ്കിന് സെൻട്രൽ ബാങ്ക് അംഗീകാരമായി

  
backup
June 23 2021 | 20:06 PM

digital-banking-allows-in-saudi

റിയാദ്: സഊദിയിൽ ഡിജിറ്റൽ ബാങ്കിന് അംഗീകരമായി. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടം സഊദിയിലെ ജനപ്രിയ ഓൺലൈൻ പെയ്മെന്റ് സംവിധാനമായ എസ് ടി സി പേ ക്ക് അംഗീകാരം നൽകി. ഇതോടെ എസ്ടിസി പേ ഇനി ഡിജിറ്റൽ ബാങ്ക് ആയി പ്രവർത്തിക്കും. ഇത് വരെ ഡിജിറ്റൽ പേമെന്റ് കമ്പനിയായി പ്രവർത്തിച്ചിരുന്ന എസ്ടിസി പേ ഇനി ലോക്കൽ ഡിജിറ്റൽ ബാങ്ക് (എസ്ടിസി ബാങ്ക്) ആയി പ്രവർത്തനം തുടരും.

2.5 ബില്ല്യൺ റിയാലിന്റെ മൂലധനമുള്ള കിംഗ്ഡത്തിലെ ബാങ്കിംഗ് ബിസിനസ്സ് മേഖലയാണ് എസ്ടിസി. 1.5 ബില്യൻ റിയാൽ മൂലധനമുള്ള അബ്ദുൾ റഹ്മാൻ ബിൻ സഅദ് അൽ റഷീദ് ആൻഡ് സൺസ് കമ്പനിയുടെ നേതൃത്വത്തിൽ നിരവധി കമ്പനികളും നിക്ഷേപകരും ഉൾകൊള്ളുന്ന ബാങ്കിംഗ് ബിസിനസ്സ് രംഗത്തെ പ്രാദേശിക ഡിജിറ്റൽ ബാങ്ക് ആയി പ്രവർത്തിക്കാൻ അനുവാദം കൊടുത്ത സഊദി ഡിജിറ്റൽ ബാങ്ക് ആണ് രണ്ടാമത്തെ ഡിജിറ്റൽ ബാങ്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago