HOME
DETAILS
MAL
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നഴ്സിന്റെ കയ്യില്‍ നിന്ന് നവജാത ശിശു നിലത്തുവീണു
backup
July 09 2022 | 12:07 PM
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നഴ്സിന്റെ കയ്യില്‍ നിന്ന് നവജാത ശിശു നിലത്തുവീണു. സുരേഷ് കുമാര്‍ ഷീല ദമ്പതികളുടെ നാല് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് നഴ്സിന്റെ കയ്യില്‍ നിന്നും വീണത്.
തലയ്ക്ക് പരുക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."