HOME
DETAILS

മോഷ്ടിച്ച കാര്‍ഡുമായി എ.ടി.എമ്മില്‍ നിന്നു പണമെടുത്തയാള്‍ പിടിയില്‍

  
backup
August 23, 2016 | 6:31 PM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%8e


മൂന്നാര്‍: അയല്‍വാസിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച കാര്‍ഡുമായി എ.ടി.എമ്മില്‍ നിന്നു പണമെടുത്തയാള്‍ പിടിയില്‍.
കണ്ണന്‍ ദേവന്‍ കമ്പനി പെരിയവര എസ്റ്റേറ്റ് പുതുക്കാട്  ടോപ്പ് ഡിവിഷനില്‍ താമസിക്കുന്ന  അയ്യപ്പന്‍ (31) ണ് പൊലിസ്  പിടിയിലായത്.
പെരിയവര എസ്‌റ്റേറ്റില്‍ ചുടലമണി എന്നയാളുടെ എ.ടി.എം കാര്‍ഡ് ആണ് മോഷ്ടിച്ചത്. ശനിയാഴ്ച  രാത്രിയോടെ ചുടലയുടെ വീട്ടില്‍ അയ്യപ്പന്‍ എത്തി 3000  രൂപയും വീട്ടുലുണ്ടായിരുന്ന നാലു എ.ടി.എം കാര്‍ഡുകളും മോഷ്ടിച്ചിരുന്നു.
ഞയറാഴ്ച രാവിലെ ടൗണിലെത്തിയ അയ്യപ്പന്‍ എ.ടി.എം കാര്‍ഡിനു പിന്നില്‍ കുറിച്ചിരുന്ന രഹസ്യ നമ്പറുപയോഗിച്ചാണ് പണം പിന്‍വലിച്ചത്.
പണം പിന്‍വലിച്ച സന്ദേശം ചുടലയുടെ  മൊബൈലില്‍  മെസേജായി എത്തിയതാണ് പ്രതിയെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചത്.
 മൊബൈലില്‍ എത്തിയ സന്ദേശവുമായി ചുടല മൂന്നാര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.  
മൂന്നാര്‍ എസ്.ഐ വിഷ്ണുകുമാറിന്റെ നേത്യത്വത്തിലുള്ള സംഘം ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ പരിശോധിക്കവെയാണ് അയ്യപ്പന്‍ പിടിയിലായത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  a day ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  a day ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  a day ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  a day ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  a day ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  a day ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  a day ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  a day ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  a day ago