HOME
DETAILS

തീവ്രവാദത്തിനെതിരേ പാകിസ്താന്‍ പോരാടണമെന്ന് യു.എസ്

  
backup
August 23, 2016 | 7:09 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf

വാഷിങ്ടണ്‍: തീവ്രവാദത്തിനെതിരേ പാകിസ്താന്‍ പോരാടണമെന്ന് പെന്റഗണ്‍. പാകിസ്താനിനുള്ള 300 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം യു.എസ് റദ്ദാക്കിയത് ഇക്കാരണത്താലാണെന്നും പെന്റഗണ്‍ സൂചന നല്‍കി. യു.എസിന്റെ ഭീകരവാദ പട്ടികയില്‍പ്പെട്ട ഹഖാനി ശൃംഖലയ്‌ക്കെതിരേ പാകിസ്താന്‍ നടപടികള്‍ എടുക്കുന്നില്ലെന്ന യു.എസ് കോണ്‍ഗ്രസിന്റെ അതൃപ്തിയാണ് പാകിസ്താനെതിരേയുള്ള സഹായം നല്‍കുന്നതിന് തടസ്സമായത്.
പാകിസ്താനൊപ്പം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എസ് എപ്പോഴുമുണ്ടാകും. എന്നാല്‍ ചിലകാര്യങ്ങളില്‍ പാകിസ്താനിന്റെ താല്‍പര്യം യു.എസ് നിലപാടിനോട് യോജിച്ചുപോകുന്നില്ലെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ ഹഖാനി ശൃംഖല നിരവധി അമേരിക്കക്കാരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2008 ല്‍ കാബൂളിലെ ഇന്ത്യന്‍ മിഷനില്‍ ഹഖാനി നടത്തിയ വ്യോമാക്രമണത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago