HOME
DETAILS
MAL
ബലിപെരുന്നാൾ: യുഎഇയിലെ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാരസമയം അറിയാം
backup
June 27 2023 | 10:06 AM
യുഎഇയിലെ എമിറേറ്റുകളിൽ ബലിപെരുന്നാൾ ദിവസം ജൂൺ 28 ബുധനാഴ്ച നടത്തുന്ന നമസ്കാരത്തിന്റെ സമയം പ്രഖ്യാപിച്ചു. എമിറേറ്റുകളിലെ നമസ്കാര സമയങ്ങൾ താഴെ പറയുന്ന പ്രകാരമാണ്.
ദുബായ്: രാവിലെ 5.50
ഷാർജ: രാവിലെ 5.47
അബുദാബി: രാവിലെ 5.53
അജ്മാൻ: രാവിലെ 5.47
ഉമ്മുൽഖുവൈൻ: രാവിലെ 5.50
ഫുജൈറ: രാവിലെ 5.44
റാസൽഖൈമ: രാവിലെ 5.44
Content Highlights:uae's eid ul adha prayer time
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."