HOME
DETAILS
MAL
വര്‍ധിപ്പിച്ച അലവന്‍സിന്റെ ആദ്യഗഡു വെല്‍ഫയര്‍ ഫണ്ടിലേക്ക്
backup
August 23 2016 | 19:08 PM
കോട്ടക്കല്‍: നഗരസഭ കൗണ്‍സിലര്‍മാരുടെ വര്‍ധിപ്പിച്ച അലവന്‍സ് തുകയുടെ ആദ്യ ഗഡു ചെയര്‍മാന്റെ വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്കാന് തീരുമാനം.
കോട്ടക്കല്‍ നഗരസഭയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സിലിന്റേതാണ് ഐക്യകണ്ഡേനയുള്ള തീരുമാനം. പ്രമേഹരോഗികളെ സഹായിക്കുന്നതിന് മുനിസിപ്പല്‍ ഡയബറ്റിക് ക്ലബ് രൂപീകരിക്കാനും തീരുമാനമായി. ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. വൈസ്ചെയര്‍പേഴ്സണ്‍ യു.എ ബുഷ്റ ഷബീര്‍, പി ഉസ്മാന്‍കുട്ടി, ടി.വി സുലൈഖാബി, സാജിദ് മങ്ങാട്ടില്‍, തൈക്കാട്ട് അലവി, ടി.വി മുംതാസ്, കെ.കെ മനോജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."