HOME
DETAILS
MAL
കണ്ണൂരില്‍ പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു
backup
July 06 2023 | 18:07 PM
കണ്ണൂർ:കണ്ണൂരില്‍ കോളേജ് വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കല്ലിക്കണ്ടി എന്‍എഎം കോളേജ് ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഷഫാദാണ് മരണപെട്ടത്. പാനൂര്‍ താഴോട്ടുംതാഴെ പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ കാണാതായി. കക്കോട്ട് വയലിലെ രയരോത്ത് മുസ്തഫയുടെ മകന്‍ സിനാനെയാണ് കാണാതായത്
Content Highlights:student died in lake
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."