HOME
DETAILS
MAL
പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു:വിദ്യാർത്ഥിക്ക് മരണം
backup
July 06 2023 | 18:07 PM
വടകര: പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്നാണ് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. മണിയൂര്‍ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാല്‍ (16) ആണ് മരിച്ചത് സൈക്കിളിൽ പോകുകയായിരുന്ന നിഹാലിന് മണപ്പുറം താഴെ വയലിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
Content Highlights: student died in electricity shock
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."