HOME
DETAILS
MAL
വിംബിള്‍ഡണ്‍;മര്‍ക്കേറ്റ വോന്‍ഡ്രുസോവയ്ക്ക് കന്നിക്കിരീടം
backup
July 15 2023 | 15:07 PM
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം കിരീടം ചെക്ക് താരം മര്‍ക്കേറ്റ വോന്‍ഡ്രുസോവയ്ക്ക്. ഫൈനലില്‍ തുണീഷ്യയുടെ ഒന്‍സ് ജാബ്യൂറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്‌കോര്‍: 6-4, 6-4. വോന്‍ഡ്രോസോവയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവായിരുന്നു 24കാരിയായ മര്‍കേറ്റ വോന്‍ഡ്രോസോവ. 2019ല്‍ ഫ്രഞ്ച് ഓപ്പണില്‍ ഫൈനല്‍ കളിച്ചതാണ് ഇതിന് മുന്‍പുള്ള നേട്ടം.
Content Highlights:marketa vondrousova won wimbledon
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."