HOME
DETAILS
MAL
ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ, ആസ്തി 1413 കോടി രൂപ
backup
July 20 2023 | 13:07 PM
ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ, ആസ്തി 1413 കോടി രൂപ
അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആണെന്ന് കണക്കുകള്‍. 1413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യയിലുടനീളമുള്ള നിയമസഭകളിലെ അംഗങ്ങളുടെ ശരാശരി ആസ്തി 13.63 കോടി രൂപയാണ്.
ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മറ്റ് എംഎല്‍എമാര്‍
- ഡി.കെ ശിവകുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കനകപുര, കര്‍ണാടക, ആകെ ആസ്തി: 1413 കോടി രൂപ
- കെ.എച്ച് പുട്ടസ്വാമി ഗൗഡ (ഐഎന്‍ഡി) – ഗൗരിബിദാനൂര്‍, കര്‍ണാടക, ആകെ ആസ്തി: 1267 കോടി രൂപ
- പ്രിയകൃഷ്ണ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – ഗോവിന്ദരാജനഗര്‍, കര്‍ണാടക, ആകെ ആസ്തി: 1156 കോടി രൂപ
- എന്‍. ചന്ദ്രബാബു നായിഡു (ടിഡിപി) – കുപ്പം, ആന്ധ്രാപ്രദേശ് , ആകെ ആസ്തി: 668 കോടി രൂപ
- ജയന്തിഭായ് സോമാഭായ് പട്ടേല്‍ (ബിജെപി) – മന്‍സ, ഗുജറാത്ത് , ആകെ ആസ്തി: 661 കോടി രൂപ
- സുരേഷ ബി എസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – ഹെബ്ബാള്‍, കര്‍ണാടക 2023 – ആകെ ആസ്തി: 648 കോടി രൂപ
- വൈഎസ് ജഗന് മോഹന്‍ റെഡ്ഡി (വൈഎസ്ആര്‍സിപി) – പുലിവെന്‍ഡ്ല, ആന്ധ്രാപ്രദേശ് 2019 – ആകെ ആസ്തി: 510 കോടി രൂപ
- പരാഗ് ഷാ (ബിജെപി) – ഘട്കോപ്പര്‍ ഈസ്റ്റ്, മഹാരാഷ്ട്ര 2019 – ആകെ ആസ്തി: 500 കോടി രൂപ
- ടി.എസ്. ബാബ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – അംബികാപൂര്‍, ഛത്തീസ്ഗഡ് 2018 – ആകെ ആസ്തി: 500 കോടി രൂപ
- മംഗള്‍പ്രഭാത് ലോധ (ബിജെപി) – മലബാര്‍ ഹില്‍, മഹാരാഷ്ട്ര 2019 – ആകെ ആസ്തി: 441 കോടി രൂപ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."