HOME
DETAILS
MAL
സാങ്കേതിക തകരാര്‍; തിരുവനന്തപുരം-ദുബൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി
backup
July 23 2023 | 12:07 PM
തിരുവനന്തപുരം-ദുബൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-ദുബൈ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കി. 1.19 ന് പുറപ്പെട്ട വിമാനം 3.52ന് ആണ് തിരിച്ചിറക്കിയത്.
അത്യാവശ്യ യാത്രക്കാരെ മറ്റുവിമാനങ്ങളില്‍ കയറ്റി വിടാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ബാക്കിയുള്ളവരെ ഈ വിമാനത്തില്‍ തന്നെ കൊണ്ടുപോകും. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."