HOME
DETAILS
MAL
കുവൈത്ത് - അംങ്കാറയിൽ ഗോഡൗണിൽ തീപിടിച്ചു
backup
July 23 2023 | 12:07 PM
കുവൈത്ത് സിറ്റി: അംങ്കാറയിൽ 2000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ക്രാപ്യാർഡിൽ കഴിഞ്ഞ ദിവസം തീപിടിച്ചു. എണ്ണകളും തടിയും തീ പിടിക്കുന്ന വസ്തുക്കളും നിർമാണസാമഗമഗ്രികളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."