HOME
DETAILS
MAL
കുവൈത്ത് - സാൽമി റോഡിൽ മാലിന്യക്കൂമ്പാരത്തിൽ തീ പിടിച്ചു
backup
July 27 2023 | 08:07 AM
Kuwait - A garbage dump caught fire on Salmi Road
കുവൈത്ത് സിറ്റി: സാൽമി റോഡിലെ മാലിന്യക്കൂമ്പാരത്തിൽ തീ പിടിച്ചത് നിയന്ത്രിച്ചു. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ബുധനാഴ്ച സാൽമി റോഡിൽ മാലിന്യം നിക്ഷേപിച്ച സ്ഥലത്തുണ്ടായ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ജഹ്‌റ, അൽസൂർ, അൽ-എസ്‌നാദ് കേന്ദ്രങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."