HOME
DETAILS
MAL
പ്രധാനമന്ത്രി മോദി ഉറങ്ങുന്നു': മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബി.ജെ.പിയില്‍ രാജി
backup
July 27 2023 | 12:07 PM
പ്രധാനമന്ത്രി മോദി ഉറങ്ങുന്നു': മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബി.ജെ.പിയില്‍ രാജി
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിന്റെ പേരില്‍ ബി.ജെ.പിയില്‍ രാജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചാണ് ബിജെപി നേതാവ് വിനോദ് ശര്‍മ്മ പാര്‍ട്ടി അംഗത്വമടക്കം രാജിവച്ചത്. ബിഹാറില്‍ ബി.ജെ.പിയുടെ വക്താവായിരുന്നു ഇദ്ദേഹം. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാര്‍ട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."