HOME
DETAILS
MAL
കാല്‍നടയാത്രക്കിടെ തകര ഷീറ്റ് പറന്ന് കഴുത്തില്‍ വീണു; വയോധികന് ദാരുണാന്ത്യം
backup
July 27 2023 | 13:07 PM
കാല്‍നടയാത്രക്കിടെ തകര ഷീറ്റ് പറന്ന് കഴുത്തില്‍ വീണു; വയോധികന് ദാരുണാന്ത്യം
മലപ്പുറം: മേലാറ്റൂരില്‍ തകര ഷീറ്റ് പറന്ന് വീണ് വയോധികന് ദാരുണാന്ത്യം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡിലൂടെ നടന്ന് പോകുമ്പോള്‍ കാറ്റില്‍ അടുത്തുള്ള കെട്ടിടത്തില്‍നിന്ന് ഷീറ്റ് പറന്ന് വന്ന് കഴുത്തില്‍ പതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."