HOME
DETAILS
MAL
റോഡ് ഉദ്ഘാടനം ഇന്ന്
backup
August 23 2016 | 20:08 PM
കിളിമാനൂര്‍ : അത്യാധുനിക ബി എം ആന്റ് ബി സി ടെക്‌നോളജിയില്‍ നവീകരിച്ച ചെമ്പരത്തിമുക്ക്-പുതുശ്ശേരിമുക്ക്-കല്ലമ്പലം റോഡ് ഇന്നു രാവിലെ 10ന് നഗരൂര്‍ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്നചടങ്ങില്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.അഡ്വ ബി സത്യന്‍ എം എല്‍ എ അധ്യക്ഷനാകും. ഡോ എ സമ്പത്ത് എം പി മുഖ്യാതിഥിയാകും.അഡ്വ വി ജോയി എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. നബാര്‍ഡ് സ്‌കീമില്‍ നിന്ന് ആറുകോടി വകയിരുത്തിയാണ് റോഡ് പുനര്‍നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."