HOME
DETAILS
MAL
ആക്ഷേപിക്കുന്നവരെ നേരിടണമെന്ന് വിശ്വകര്‍മസഭ
backup
August 23 2016 | 20:08 PM
കൊല്ലം: കേരള വിശ്വകര്‍മസഭയെ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരിക്കുന്ന ചിലരെ നേരിടാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് വിശ്വകര്‍മ സഭ ആശ്രാമം 702-ബി ശാഖാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
യൂനിയന്‍ പ്രതിനിധി രാമചന്ദ്രന്‍ കടകമ്പള്ളി അധ്യക്ഷനായി. വിശ്വകര്‍മ്മ വേദപഠന കേന്ദ്രം സംസ്ഥാന പ്രസിഡന്റ് ആറ്റൂര്‍ ശരച്ചന്ദ്രന്‍, കെ പ്രസാദ്, ആശ്രാമം സുനില്‍കുമാര്‍, റ്റി.പി ശശാങ്കന്‍, പി.ആര്‍ രാധാകൃഷ്ണന്‍, ആര്‍ ശെല്‍വന്‍, എന്‍ മനീഷ്, ബി.എസ് രജിത, എ വിജയമ്മ, ജസീന്തസാബു, ഗിരിജാ അനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."