HOME
DETAILS
MAL
ഗംഭീര ഓഫറിൽ മികച്ച കളക്ഷനുകളുമായി ഫരീദ ഓണം സെയിൽ ഇന്ന് മുതൽ
backup
August 26 2023 | 10:08 AM
മുപ്പത് വർഷങ്ങളായി വടകരയിലെ ചർച്ച് റോഡിൽ പ്രവർത്തിച്ചു വരുന്ന ഫരീദ ജ്വല്ലറി ഓണം പ്രമാണിച്ച് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഓണക്കാലത്ത് പർച്ചേസ് ചെയ്യുന്നവർക്ക് മറ്റാർക്കും നൽകാനാവാത്ത തരത്തിൽ കുറഞ്ഞ പണിക്കൂലിയിൽ ആഭരണങ്ങൾ സ്വന്തമാക്കാനാണ് ഫരീദ ജ്വല്ലറി അവസരമൊരുക്കുന്നത്.
ഓഫർ കാലത്ത് പർച്ചേസ് ചെയ്യുന്നവർക്ക് ഫരീദ ജ്വല്ലറി Special Onam Gift ഉം നൽകുന്നുണ്ട്. ഇന്ന് (26/08/2023) ആരംഭിക്കുന്ന ഈ സ്പെഷ്യൽ ഓഫർ സെയിൽ 31/08/2023 വരെ ലഭ്യമാണ്. ആഭരങ്ങളുടെ കളക്ഷനുകളും അതിന്റെ ഓഫറുകളെയും കുറിച്ചറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://wa.link/1w7y7j
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."