HOME
DETAILS

വ്യാപാരിയുടെ ആത്മഹത്യ: വട്ടിപ്പലിശക്കാരുടെ വീടുകളില്‍ റെയ്ഡ്‌; ഒരാള്‍ കൂടി അറസ്റ്റില്‍

  
backup
July 22, 2022 | 5:13 AM

businessmans-suicide-raid-on-usurers-houses-one-more-person-arrested111
[caption id="attachment_1063040" align="alignnone" width="630"] അറസ്റ്റിലായ ശിവന്‍[/caption]

 

മേപ്പാടി: മണി ലണ്ടേഴ്‌സ് ആക്ട് പ്രകാരമുള്ള ലൈസന്‍സ് ഇല്ലാതെ അമിത പലിശക്ക് പണംകടം കൊടുത്ത ഒരാള്‍ കൂടി അറസ്റ്റില്‍. കോട്ടപ്പാടി എരുമക്കൊല്ലി പ്രജു നിവാസില്‍ ശിവന്‍ (46) നെയാണ് മേപ്പാടി പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച മേപ്പാടി ടൗണിലെ യുവ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രദേശത്തെ പലിശക്കാര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പല വീടുകളിലും ഒരേ സമയം പോലിസ് റെയ്ഡ് നടത്തിയിരുന്നു. ശിവന്റെ വീട്ടില്‍ നിന്ന് ഈടായി വാങ്ങിയ മുദ്രപത്രം, ബ്ലാങ്ക് ചെക്ക്, ആര്‍ സി ബുക്ക്, 96,000 രൂപ എന്നിവ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.
എസ്.എച്ച്.ഒ വിപിന്‍, എസ്.ഐമാരായ സിറാജ്, അബ്ദു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ നെല്ലിമുണ്ട ഒര്‍ക്കാട്ടേരി വീട്ടില്‍ ഹുമയൂണ്‍ കബീര്‍ എന്ന ബാബുവിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം രണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  3 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  3 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago