HOME
DETAILS
MAL
അച്ചടക്ക ലംഘനം ; പുറത്താക്കാന്‍ നിര്‍ദേശിച്ചു
backup
July 30 2022 | 14:07 PM
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായേയും അതിന്റെ നേതാക്കളേയും അപകീര്‍ത്തിപ്പെടുത്തിയും തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചും അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍, മാലിക് ദീനാര്‍ ഖുര്‍ആന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവള്ളൂര്‍ വാഫി കാംപസ് ഡീന്‍ ഇന്‍ ചാര്‍ജ് ലുഖ്മാന്‍ വാഫിയെ പദവികളില്‍ നിന്നും പുറത്താക്കാന്‍ , സി.ഐ.സി അധികൃതര്‍ക്കും ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍ദേശം നല്‍കിയതായി സമസ്ത ഓഫീസില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."