HOME
DETAILS
MAL
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍; ഭാരോദ്വഹനത്തില്‍ ബിന്ധ്യാറാണി ദേവിക്ക് വെള്ളി
backup
July 31 2022 | 02:07 AM
ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍. ഭാരോദ്വഹനത്തില്‍ ബിന്ധ്യാറാണി ദേവി വെള്ളി നേടി. 55 കിലോഗ്രാം വനിതകളുടെ മത്സരത്തിലാണ് ബിന്ധ്യാറാണി മെഡല്‍ സ്വന്തമാക്കിയത്.
സ്നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 116 കിലോയുമാണ് ബിന്ധ്യാറാണി ഉയര്‍ത്തിയത്. സ്നാച്ചില്‍ ദേശീയ റെക്കോര്‍ഡും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ദേശീയ റെക്കോ!ര്‍ഡും ഗെയിംസ് റെക്കോര്‍ഡും സ്വന്തമാക്കിയാണ് ബിന്ധ്യാറാണി ദേവിയുടെ വെള്ളി മെഡല്‍ നേട്ടം.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായ് ചനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."