HOME
DETAILS
MAL
എറണാകുളം കാക്കനാട് തട്ടുകടയില്‍ കത്തിക്കുത്ത്
Web Desk
March 23, 2024 | 3:06 AM
കൊച്ചി: കാക്കനാട്ടെ തട്ടുകടയില്‍ കത്തിക്കുത്ത്. ഒരാള്‍ക്കു പരുക്ക്. തട്ടുകട ഉടമ സന്തോഷിനാണ് ആക്രമണത്തില്‍ കുത്തേറ്റത്.
ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷ് ഗുരുതരാവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."