HOME
DETAILS
MAL
തൃശൂരില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു
backup
August 11 2022 | 10:08 AM
തൃശ്ശൂര്‍: തൃശ്ശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ വെണ്ണാട്ടുപറമ്പില്‍ സാന്റോ(22) തൈവളപ്പില്‍ അക്ഷയ്(22) എന്നിവരാണ് മരിച്ചത്.
മൂന്ന് പേര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടത്. മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."