HOME
DETAILS
MAL
ഗവര്‍ണര്‍ മര്യാദ ലംഘിച്ചു: ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്
backup
August 21 2022 | 15:08 PM
തിരുവനന്തപുരം: ഗവര്‍ണര്‍ മര്യാദ ലംഘിച്ചുവെന്ന് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്. വി.സിക്കെതിരായ പരാമര്‍ശം ഭരണഘടന പദവി വഹിക്കുന്നയാളില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍വകലാശാല നിയമങ്ങള്‍ ഗവര്‍ണര്‍ പൂര്‍ണമായി മനസ്സിലാക്കിയില്ല.
ഇതിന്റെ തുടര്‍ച്ചയാണ് വി.സിക്കെതിരായ വ്യക്തിപരമായ അധിക്ഷേപം. ഗവര്‍ണര്‍ രാഷ്ട്രീയ മുന്‍വിധിയോടെ പെരുമാറരുത്. വിവാദങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് നല്‍കുകയും നടപടി അതിരുവിട്ടതും അപലപനീയമെന്നും സിന്‍ഡിക്കേറ്റ് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."