HOME
DETAILS

തബൂക് ക്രിക്കറ് കാർണിവൽ 2022 സീസൺ 1 മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാർ

  
backup
August 29, 2022 | 3:35 AM

thabook-cricket-carnival

തബൂക്: ലയൺസ് ആർട്സ് ആൻഡ് സ്പോർട്സ് തബൂക് സംഘടിപ്പിച്ച ക്രിക്കറ് കാർണിവൽ 2022 സീസൺ 1 മത്സരത്തിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യന്മാരായി. മംഗളൂർ സ്ട്രൈക്കേഴ്‌സും മാസ്റ്റർ ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ 8 വിക്കറ്റിന് നു മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. മികച്ച ബൗളിംഗ് കൊണ്ടും ബാറ്റിംഗ് കൊണ്ടും തന്റെ ടീമിനെ മുന്നിൽ നിന്നും നയിച്ച ടീം ക്യാപ്റ്റൻ കൂടിയായ പ്രജിത് ആണ് കളിയിലെ കേമൻ.

മികച്ച ബൗളർ ആയി മാറ്റർ ബ്ലാസ്റ്റേഴ്സിലെ പ്രചോത ,മികച്ച ഫീൽഡർ ആയി റെസ്‌മി, മികച്ച ബാറ്റ്സ്മാൻ, വിക്കറ്റ് കീപ്പർ ആയി ജോസ് എന്നിവർ അർഹനായപ്പോൾ ട്യുര്ണമെന്റിലെ മികച്ച കളിക്കാരനായി പ്രജിത് തിരഞ്ഞെടുക്കപ്പെട്ടു. അൽ ഹനീൻ ഗ്രൂപ്പ് സമ്മാനിക്കുന്ന ട്രോഫിയും അൽ തസജ് ബ്രോസ്റ് സമ്മാനിക്കുന്ന ക്യാഷ് അവാർഡും, അജ്‌മൽ ഷഫീഖ് എന്നിവർ കൈമാറി. തബുക്കിലെ പ്രമുഖ കായിക കലാ സാംസ്‌കാരിക സംഘടനാ പ്രധിനിതികൾ മറ്റു ട്രോഫികൾ സമ്മാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  11 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  12 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  12 hours ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  12 hours ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  13 hours ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  13 hours ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  13 hours ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  14 hours ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  14 hours ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  14 hours ago