HOME
DETAILS
MAL
ഹിജാബ് നിരോധനം: കര്‍ണാടക സര്‍ക്കാറിന് സുപ്രിം കോടതി നോട്ടിസ്; ഹരജി സെപ്തംബര്‍ അഞ്ചിന് പരിഗണിക്കും
ADVERTISEMENT
backup
August 29 2022 | 07:08 AM
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹരജിയില്‍ സുപ്രിം കോടതി കര്‍ണാടക സര്‍ക്കാറിന് നോട്ടിസ് അയച്ചു.
അതേസമയം, കേസ് നീട്ടിവെക്കണമെന്ന ഹരജിക്കാരില്‍ ചിലരുടെ ആവശ്യം ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ജസ്റ്റിസ് സുധാന്‍ശു ധുലിയ എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. 'ഫോറം ഷോപ്പിങ്' അനുവദിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട ഹരജി മാറ്റിവെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി പറഞ്ഞു. കേസ് സെപ്തംബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വയനാട് ദുരന്തം: വിഖായ പ്രവര്‍ത്തകര്‍ക്ക് സമസ്തയുടെ സ്‌നേഹോപഹാര സമര്‍പ്പണം 14ന്
Kerala
• 33 minutes agoഈ ക്രൂരതക്ക് ഇനി കൂട്ടുനില്‍ക്കാനാവില്ല; ഇസ്‌റാഈലിന് ആയുധം നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ
International
• 39 minutes ago'പി.ടി ഉഷ പാരിസിൽ രാഷ്ട്രീയം കളിച്ചു' ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിക്കെതിരെ വിനേഷ് ഫോഗട്ട്
National
• an hour agoകടുത്തുരുത്തിയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; കടബാധ്യത മൂലമെന്ന് സംശയം
Kerala
• 2 hours agoഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരുക്ക്
Kerala
• 2 hours agoഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു
National
• 2 hours agoഹരിയാന ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്
National
• 3 hours agoസുഭദ്രയുടെ കൊലപാതകം: കൊലക്കു മുന്‍പേ കുഴിയൊരുക്കി?; കുഴിയെടുക്കാന്‍ വന്നപ്പോള്‍ വയോധികയെ കണ്ടെന്ന് മേസ്തിരിയുടെ മൊഴി
Kerala
• 4 hours agoആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും: സുപ്രിംകോടതി ആവശ്യമെങ്കില്‍ സി.ബി.ഐക്ക് കൈമാറും
National
• 4 hours agoഇനി ടോള്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം; 20 കിലോമീറ്റര്‍ വരെ ഇല്ല
Kerala
• 4 hours agoADVERTISEMENT